kuttanadflood

പ്രളയ ഭീതിയിലാണ് കുട്ടനാടൻ ജനത.വീടുകളിൽ വെള്ളം കയറിയതിനാൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകുന്നതിനായി ബോട്ടും കാത്തിരിക്കുന്നവർ. ആലപ്പുഴ കിടങ്ങറ കെ.സി.ജെട്ടിയിൽ നിന്നുള്ള ദൃശ്യം.