pattinson

സി​ഡ്നി​:​ ​ആ​സ്ട്രേ​ലി​യ​ൻ​ ​പേ​സ​ർ​ ​ജ​യിം​സ് ​പാ​റ്റി​ൻ​സ​ൺ​ ​അ​ന്താ​രാ​ഷ്ട്ര​ ​ക്രി​ക്ക​റ്റി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ചു.​ ​കു​ടും​ബ​ത്തോ​ടൊ​പ്പം​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​ചെ​ല​വ​ഴി​ക്കാ​നും​ ​വ​രും​ ​ത​ല​മു​റ​യ്ക്ക് ​അ​വ​സ​ര​മൊ​രു​ക്കാ​നു​മാ​ണ് ​താ​ൻ​ ​വി​ര​മി​ക്കു​ന്ന​തെ​ന്ന് 31​കാ​ര​നാ​യ​ ​പാ​റ്റി​ൻ​സ​ൺ​ ​വ്യ​ക്ത​മാ​ക്കി.​ ​അ​ഷ​സ് ​പ​ര​മ്പ​ര​യ്ക്കു​ള്ള​ ​ഓ​സീ​സ് ​ടീ​മി​ൽ​ ​ഇ​ടം​ ​നേ​ടാ​നാ​കി​ല്ലെ​ന്ന​ ​വി​വ​ര​വും​ ​പ​രി​ക്കു​ക​ളും​ ​പാ​റ്റി​ൻ​സ​ണി​ന്റെ​ ​വി​ര​മി​ക്ക​ലി​ന് ​പി​ന്നി​ലു​ണ്ടെ​ന്ന് ​സൂ​ച​ന​യു​ണ്ട്.​ ​ആ​ഭ്യ​ന്ത​ര​ ​ത​ല​ത്തി​ൽ​ ​അ​ദ്ദേ​ഹം​ ​ക​ളി​ക്ക​ള​ത്തി​ൽ​ ​തു​ട​രും