assault

എ​ട​വി​ല​ങ്ങ്:​ ​പ​ഞ്ചാ​യ​ത്ത് ​ക​മ്മ​റ്റി​യി​ൽ​ ​വെ​ച്ച് ​കോ​ൺ​ഗ്ര​സ് ​വാ​ർ​ഡ് ​മെ​മ്പ​റാ​യ​ ​ജോ​സ്മി​ ​ടൈ​റ്റ​സി​നെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ ​ഒ​ന്നാം​ ​വാ​ർ​ഡ് ​മെ​മ്പ​ർ​ ​ഗി​രി​ഷ് ​കു​മാ​റി​നെ​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​കൊ​ണ്ട് ​എ​ട​വി​ല​ങ്ങ് ​മ​ണ്ഡ​ലം​ ​കോ​ൺ​ഗ്ര​സ് ​ക​മ്മ​റ്റി​ ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​ന​വും​ ​യോ​ഗ​വും​ ​ന​ട​ത്തി.​ ​പ​ഞ്ചാ​യ​ത്ത് ​കു​ള​ത്തി​ന് ​സ​മീ​പം​ ​ന​ട​ന്ന​ ​പ്ര​തി​ഷേ​ധ​ ​യോ​ഗം​ ​ബ്ലോ​ക്ക് ​കോ​ൺ​ഗ്ര​സ് ​പ്ര​സി​ഡ​ന്റ് ​പി.​കെ​ ​ഷം​സു​ദ്ദീ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​ജോ​സ​ഫ് ​ദേ​വ​സി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഡി.​സി.​സി​ ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​പി.​എ​ച്ച് ​മ​ഹേ​ഷ്,​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​ജ​ന.​സെ​ക്ര​ട്ട​റി​ ​ശോ​ഭ​ ​സു​ബി​ൻ,​ ​ഇ.​കെ.​സോ​മ​ൻ,​ ​ഇ.​കെ​ ​സ​ജീ​വ​ൻ,​ ​വി.​സി.​ ​ജോ​ളി,​ ​ബെ​ന്നി​ ​കാ​വാ​ലം​ ​കു​ഴി,​ ​ബ​ഷീ​ർ​ ​കൊ​ല്ല​ത്ത് ​വീ​ട്ടി​ൽ,​ ​അ​ശോ​ക​ൻ​ ​സി.​കെ,​ ​മ​നാ​ഫ് ​അ​ഴീ​ക്കോ​ട്,​ ​മേ​രി​ ​ജോ​ളി,​ ​സൈ​നു​ദ്ദീ​ൻ​ ​കാ​ട്ട​ക​ത്ത്,​ ​കെ.​കെ.​ ​കു​ഞ്ഞു​മൊ​യ്‌​തീ​ൻ,​ ​പ്രൊ​ഫ​ ​സി​റാ​ജ്,​ ​സി.​പി.​ ​ത​മ്പി,​ ​ആ​സി​ഫ് ​മു​ഹ​മ്മ​ദ്,​ ​മു​ഹ​മ്മ​ദ് ​റാ​ഫി,​ ​സ​ക്ക​റി​യ​ ​പി.​കെ,​ ​കെ.​കെ.​ ​അ​മ്മു​ക്കു​ഞ്ഞി​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.