chsain

കു​ള​ത്തൂ​പ്പു​ഴ​:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സി​ൽ​ ​കു​ള​ത്തൂ​പ്പു​ഴ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​പ​തി​നൊ​ന്നാം​മൈ​ൽ​ ​ചെ​പ്പ​ള്ളി​ ​പു​ത്ത​ൻ​ ​വീ​ട്ടി​ൽ​ ​മേ​രി​യും​ ​ഭ​ർ​ത്താ​വും​ ​കൂ​ടി​ ​യാ​ത്ര​ ​ചെ​യ്ത് ​വ​ന്ന് ​സ്റ്റാ​ൻ​ഡി​ൽ​ ​ഇ​റ​ങ്ങാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ​ ​ത​മി​ഴ്നാ​ട് ​സേ​ലം​ ​റെ​യി​ൽ​വേ​ ​പ്ളാ​റ്റ്ഫോ​മി​ൽ​ ​ക​സ്തൂ​രി​ ​(​ 28​)​ ​എ​ന്ന​ ​യു​വ​തി​ ​മേ​രി​യു​ടെ​ ​ക​ഴു​ത്തി​ന്റെ​ ​ഭാ​ഗ​ത്ത് ​ഷാ​ൾ​ ​ഇ​ട്ട് ​മാ​ല​ ​പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു.​ ​മേ​രി​യു​ടെ​ ​ഭ​ർ​ത്താ​വ് ​ഇ​ത് ​കാ​ണു​ക​യും​ ​ഉ​ട​നെ​ ​ത​ന്നെ​ ​കൈ​യോ​ടെ​ ​പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു​ .​ഉ​ട​ൻ​ ​ത​ന്നെ​ ​പൊ​ലീ​സി​നെ​ ​വി​വ​രം​ ​അ​റി​യി​ച്ചു.​ ​പൊ​ലീ​സ് ​എ​ത്തി​ ​ഇ​വ​രെ​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​കൂ​ടെ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ഒ​രു​ ​സ്ത്രീ​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ടു​വെ​ന്ന് ​യാ​ത്ര​ക്കാ​ർ​ ​പ​റ​ഞ്ഞു.​ ​അ​വ​ർ​ക്കാ​യി​ ​ഊ​ർ​ജ്ജി​ത​ ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ച​താ​യി​ ​കു​ള​ത്തൂ​പ്പു​ഴ​ ​പൊ​ലീ​സ് ​സ​ബ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​പ​റ​ഞ്ഞു.