അശ്വതി: സന്താനദുരിതം, ആധി
ഭരണി: ശരീരക്ഷതം, ഭയം
കാർത്തിക: വ്യവസായഗുണം, രോഗഭീതി
രോഹിണി: വിരോധം, ധനക്ളേശം
മകയിരം: ദൂരയാത്ര, ഭാഗ്യഹാനി
തിരുവാതിര: നാൽക്കാലിഭയം, ക്ഷതം
പുണർതം: മരണഭയം, അപകടം.
പൂയം: അപകീർത്തി, മനപ്രയാസം
ആയില്യം: ഭാര്യാക്ളേശം, വിവാദം
മകം: കലഹം, ഭർത്തൃക്ളേശം
പൂരം: ശാസ്ത്രഭയം, വിരോധം
ഉത്രം: സ്വജനവിരോധം, മുറിവ്, ചതവ്
അത്തം: സൽക്കാരം, വിനോദം
ചിത്തിര: വിരോധം, ശാസ്ത്രഭയം.
ചോതി: അപകീർത്തി, മനപ്രയാസം
വിശാഖം: ബാങ്ക് വായ്പാ ഗുണം, സന്തോഷം.
അനിഴം: ഗൃഹഗുണം, ഭാഗ്യം.
തൃക്കേട്ട: സംഘാടകത്വം, ഭാഗ്യം
മൂലം: ആധി, ഉൾഭയം, സഹോദരക്ളേശം
പൂരാടം: സന്താനഗുണം, കീർത്തി.
ഉത്രാടം: ഭർത്തൃവിരോധം, കലഹം
തിരുവോണം: വ്യവഹാരം, യാത്രാക്ളേശം
അവിട്ടം: ജനപ്രശംസ, അംഗീകാരം
ചതയം: ഭാര്യാദുരിതം, മനപ്രയാസം
പൂരുരുട്ടാതി: സന്താനദുഃഖം, ആധി
ഉത്രട്ടാതി: വ്യവസായഗുണം, രോഗഭീതി
രേവതി: രോഗമുക്തി, ആശ്വാസം.