mazha

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയെ തുടർന്ന് പാലക്കാട് മംഗലം ഡാമിന് സമീപം വി.ആർ.ടി പാലക്കുഴിഭാഗത്ത് ഉരുൾപൊട്ടലിനെ തുടർന്ന് ബ്ലസെൻ്റ വീട് മലവെള്ള പാച്ചിലിൽ ഇടിഞ്ഞ നിലയിൽ.