ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഭിന്ദിൽ വ്യോമസേനയുടെ മിറാഷ് 2000 വിമാനം പരിശീലനപ്പറക്കലിനിടെ തകർന്നുവീണു. പൈലറ്റ് അത്ഭുതകരമായി പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് കാരണമെന്ന് വ്യോമസേന അറിയിച്ചു. അപകടകാരണത്തെക്കുറിച്ചറിയാൻ വ്യോമസേന അന്വേഷണം തുടങ്ങി.