kalar-dam

മഴ കനക്കുമെന്ന മുന്നറിയിപ്പോടെ കല്ലാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ 10സെ.മീ വീതം ഉയർത്തി. കല്ലാർ, ചിന്നാർ പുഴകളുടെ കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്