koottikal

ഇനിയെന്ന് കരകയറും... കോട്ടയം ജില്ലയിലെ മുണ്ടക്കയം കൂട്ടിക്കൽ പ്രദേശത്തുണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന് പുല്ലകയാർ കരകവിഞ്ഞ് ചപ്പാത്ത് ഭാഗത്തെ വീടുകളും കടകളും തകർന്ന നിലയിൽ.