ss

ശ്രീകാര്യം: ഇടവക്കോട് ഐശ്വര്യാ നഗർ എ.എൻ.ആർ.എ.-122 - സി പുതുവീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ഭവാനി (90 - പള്ളിക്കൽ മടവൂർ രാധാവിലാസം) നിര്യാതയായി. മക്കൾ: രാധ, സരോജം, അശോകൻ, ജലജ. മരുമക്കൾ: ശിവൻ, രഘുനാഥ്, വസന്ത, മോഹനൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.