kpcc

കെ.പി.സി.സി പുനഃസംഘടനയിൽ പൂർണ തൃപ്തരല്ലെങ്കിലും ഉടൻ പരസ്യപോര് വേണ്ടെന്ന് ഗ്രൂപ്പുകൾ. എന്നാൽ കോൺഗ്രസ് പുകയുകയാണെന്ന് അണികൾ പറയുന്നു