പഴയ കാറിന്റെ മുരൾച്ച. അരനൂറ്റാണ്ട് മുൻപുള്ള വാഹനങ്ങളുടെ ഹോൺ. ഇത്രയും കേട്ടാൽ നാട്ടുകാർ ഉറപ്പിക്കും ഫാന്റം മോഡൽ റോൾസ് റോയ്‌സ് പരിസരത്തെവിടെയോ ഉണ്ടെന്ന്. വീഡിയോ - രോഹിത്ത് തയ്യൽ