കോഴിക്കോട്: പ്രശസ്ത സർജനും എസ്.എൻ.ട്രസ്റ്റ് മെമ്പറുമായിരുന്ന ഡോ.ടി.കെ.ജയരാജിന്റെ വിയോഗത്തിൽ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷും അനുശോചിച്ചു.