kohli

ലണ്ടന്‍: മാറ്റിവച്ച ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരം അടുത്ത വർഷം ജൂലായ് ഒന്നു മുതൽ നടത്തുമെന്ന് ഇംഗ്ലണ്ട് ആന്റ്‌ വേൽസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.