ജലാശയത്തിൽ നിറഞ്ഞ പോളപായൽ വേമ്പനാട്ട് കായലിന്റെ കൈവഴികളിലും നിറയുകയാണ്. വലയിട്ടുള്ള മത്സ്യ ബന്ധനം നടത്താൻ കഴിയാത്ത അവസ്ഥ.എറണാകുളം ചിലവന്നൂർ കായലിൽ നിന്നുള്ള കാഴ്ച.വീഡിയോ -എൻ.ആർ.സുധർമ്മദാസ്