കൊവിഡിനു പിന്നാലെ സാൽമൊണല്ല രോഗഭീതിയിൽ യുഎസ്. ഉള്ളിയിൽ നിന്നു പകരുന്ന സാൽമൊണല്ല അണുബാധയെ തുടർന്ന് യു.എസിൽ നൂറുലധികം പേരാണ് രോഗബാധിതരായത്