jio

രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയ്ക്ക് പുതിയ വരിക്കാരെ ചേർക്കുന്നതിൽ വീണ്ടും

വൻ മുന്നേറ്റം . ആഗസ്റ്റിൽ 6.49 ലക്ഷത്തിലധികം പുതിയ മൊബൈൽ ഉപയോക്താക്കളെയാണ് ജിയോ നേടിയത്.