india-pakisthan

ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ൽ​ ​കി​രീ​ടം​ ​തേ​ടി​ ​ഇ​ന്ത്യ​ ​ഇ​ന്ന് ​ആ​ദ്യ​ ​പോ​രി​നി​റ​ങ്ങു​ന്നു,​ ​ചി​ര​വൈ​രി​ക​ളാ​യ​ ​പാ​കി​സ്ഥാ​നെ​ ​കീ​ഴ​ട​ക്കി​ ​വി​ജ​യ​ത്തു​ട​ക്ക​ത്തി​നാ​ണ് ​ടീം​ ​ഇ​ന്ത്യ​യു​ടെ​ ​പ​ട​യൊ​രു​ക്കം.​ ​പാ​കി​സ്ഥാ​നും​ ​വി​ജ​യ​ത്തി​ൽ​ ​കു​റ​ഞ്ഞൊ​ന്നും​ ​ചി​ന്തി​ക്കാ​തെ​ ​പോ​രാ​ടു​മ്പോ​ൾ​ ​ദു​ബാ​യി​ലെ​ ​അ​ന്താ​രാ​ഷ്ട്ര​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​തീ​പാ​റു​മെ​ന്ന് ​ഉ​റ​പ്പ്.

ക​പ്പി​നാ​യി​ ​
കൊ​ഹ്‌​ലി

ലോ​ക​ക​പ്പോ​ടെ​ ​ട്വ​ന്റി​-20​ ​ക്യാ​പ്ട​ൻ​ ​സ്ഥാ​നം​ ​ഒ​ഴി​യു​ന്ന​ ​വി​രാ​ട് ​കൊ​ഹ്‌​ലി​ ​കി​രീ​ട​ത്തി​ള​ക്ക​ത്തോടെ ​ചു​മ​ത​ല​യൊ​ഴി​യാ​നാ​ണ് ​പാ​ഡ്കെ​ട്ടു​ന്ന​ത്.​ ​ഇ​തു​വ​രെ​ ​ഒ​രു​ ​ഐ.​സി.​സി​ ​കി​രീ​ട​വും​ ​നേ​ടാ​നാ​യി​ട്ടി​ല്ലെ​ന്ന​ ​ചീ​ത്ത​പ്പേ​രും​ ​മാ​യ്ക്കേ​ണ്ട​തു​ണ്ട്.​ ​ഈ​ ​സീ​സ​ണി​ലെ​ ഐ.​പി.​എ​ല്ലിന്റെ ​ ​ ​ര​ണ്ടാം​ ​ഘ​ട്ടം​ ​യു.​എ.​ഇ​യി​ൽ​ ​ന​ട​ത്തി​യ​തും​ ​ഇ​ന്ത്യ​യ്ക്ക് ​അ​നു​കൂ​ല​ ​ഘ​ട​ക​മാ​ണ്.​ ​
പ്ര​തി​ഭ​ക​ളു​ടെ​ ​കൂ​ടാ​ര​മാ​യ​ ​ഇ​ന്ത്യ​ൻ​ ​കാ​മ്പി​ൽ​ ​നി​ന്ന് ​അ​വ​സാ​ന​ ​ഇ​ല​വ​നെ​ ​ക​ണ്ടെ​ത്തു​ക​യാ​ണ് ​മാ​നേ​ജ്മെ​ന്റി​ന്റെ​ ​ത​ല​വേ​ദ​ന.​ ​
എ​ല്ലാ​ ​പൊ​സി​ഷ​നി​ലും​ ​മി​ക​ച്ച​ ​താ​ര​ങ്ങ​ളു​ള്ള​ ​ടീം​ ​ഇ​ന്ത്യ​യ്ക്ക് ​സൂ​പ്പ​ർ​ ​ഓ​ൾ​റൗ​ണ്ട​ർ​ ​ഹാ​ർ​ദ്ദി​ക് ​പാ​ണ്ഡ്യ​ പൂർണമായും ഫിറ്റല്ലാത്തത് മാ​ത്ര​മാ​ണ് ​ത​ല​വേ​ദ​ന​യാ​യു​ള്ള​ത്.​ ​സ​മീ​പ​കാ​ല​ത്ത് ​ഏ​റ്ര​വും​ ​മി​ക​ച്ച​ ​ഫോ​മി​ലാ​ണ് ​ടീ​മി​ന്ത്യ​യെ​ങ്കി​ലും​ ​ലോ​ക​ക​പ്പ് ​പോ​ലു​ള്ള​ ​വ​ലി​യ​ ​വേ​ദി​യി​ൽ​ ​സ​മ്മ​ർ​ദ്ദം​ ​മ​റി​ക​ട​ക്കു​ക​യെ​ന്ന​താ​ണ് ​വ​ലി​യ​ ​വെ​ല്ലു​വി​ളി.​ ​
മെ​ന്റ​റാ​യി​ ​സാ​ക്ഷാ​ൽ​ ​എം.​എ​സ് ​ധോ​ണി​യു​ടെ​ ​സാ​ന്നി​ധ്യം​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ടീ​മി​ന് ​വ​ലി​യ​ ​ആ​ത്മ​ ​വി​ശ്വാ​സ​മാ​കു​മെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ. രോ​ഹി​തും​ ​രാ​ഹു​ലും​ ​വി​രാ​ടും​ ​സൂ​ര്യ​കു​മാ​റും​ ​പ​ന്തും​ ​എ​ല്ലാം​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ബാ​റ്റിം​ഗ് ​നി​ര​യും​ ​ബും​റ​യും​ ​ഷ​മി​യും​ ​അ​ശ്വി​നും​ ​അ​ണി​നി​ര​ക്കു​ന്ന​ ​ബൗ​ളിം​ഗ് ​നി​ര​യും​ ​ലോ​കോ​ത്ത​ര​മാ​ണ്.​ ​സ്പി​ൻ ​ഡി​പ്പാ​ർ​ട്ട്മെ​ന്റി​ൽ​ ​അ​ശ്വി​നെ​ ​ഉ​ൾ​പ്പെ​ടു​ത്ത​ണോ​ ​വ​രു​ൺ​ ​ച​ക്ര​വ​ർ​ത്തി​ ​മ​തി​യൊ​യെ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​അ​ന്തി​മ​ ​തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.
സാ​ധ്യ​താ​ടീം​:​ ​
രോ​ഹി​ത്,​​​ ​രാ​ഹു​ൽ,​​​ ​കൊ​ഹ്‌​ലി,​​​ ​സൂ​ര്യ,​​​ ​പ​ന്ത്,​​​ ​ഹാ​ർ​ദ്ദി​ക്,​​​ജ​ഡേ​ജ,​​​അ​ശ്വി​ൻ​/​വ​രു​ൺ,​​​താ​ക്കൂ​ർ,​​​​​ ​ഭു​വ​നേ​ശ്വ​ർ​/​ഷ​മി,​​​ ​ബു​റ.
ആ​ത്മ​ ​വി​ശ്വാ​സ​ത്തോ​ടെ
പാകിസാഥൻ

മ​ത്സ​ര​ത്ത​ലേ​ന്ന് 12​ ​അം​ഗ​ ​ടീ​മി​നെ​ ​പ്ര​ഖ്യാ​പി​ച്ച് ​തി​ക​ഞ്ഞ​ ​ആ​ത്‌​മ​വി​ശ്വാ​സ​ത്തി​ലാ​ണ് ​പാ​ക് ​പ​ട.​ ​ബാ​ബ​ർ​ ​അ​സ​മി​ന്റെ​ ​ഫോം​ ​അ​വ​ർ​ക്ക് ​നി​ർ​ണാ​യ​ക​മാ​ണ്.​ ​ഫ​ക​ർ​ ​സ​മാ​ൻ,​​​ ​മു​ഹ​മ്മ​ദ് ​ഹാ​ഫീ​സ് ​ഷ​ഹീ​ൻ​ ​ഷാ​ ​അ​ഫ്രീ​ദി​ ​തു​ട​ങ്ങി​യ​ ​പ്ര​തി​ഭ​ക​ൾ​ ​അ​വ​ർ​ക്ക് ​മു​ത​ൽ​ക്കൂ​ട്ടാ​ണ്.​ ​സീ​നി​യ​ർ​ ​താ​ര​ങ്ങ​ളാ​യ​ ​മു​ഹ​മ്മ​ദ് ​ഹാ​ഫീ​സി​നെ​യും​ ​ഷൊ​യി​ബ് ​മാ​ലി​ക്കി​നെ​യും​ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ​പാ​കി​സ്ഥാ​ൻ​ 12​അം​ഗ​ ​ടീ​മി​നെ​ ​പ്ര​ഖ്യാ​പി​ച്ച​ത്.
12അംഗ ടീം​:
​ ​ബാ​ബ​ർ​ ​അ​സം,​​​ ​ആ​സി​ഫ് ​അ​ലി,​​​ ​ഫ​ക​ർ​ ​സ​മാ​ൻ,​​​ ​ഹൈ​ദ​ർ​ ​അ​ലി,​​​ ​മു​ഹ​മ്മ​ദ് ​റി​സ്‌​വാ​ൻ,​​​ ​ഇ​മാ​ദ് ​വാ​സിം,​​​ ​മു​ഹ​മ്മ​ദ് ​ഹാ​ഫീ​സ്,​ഷ​ദാ​ബ് ​ഖാ​ൻ,​​​ ​ഷൊ​യ്‌​ബ് ​മാ​ലി​ക്ക്,​​​ ​ഹാ​രി​സ് ​റൗ​ഫ്,​​​ ​ഹ​സ്സ​ൻ​ ​അ​ലി,​​​ ​ഷ​ഹീ​ൻ​ ​ഷാ​ ​അ​ഫ്രീ​ദി.

ലോകകപ്പുകളിൽ

ലോ​ക​ക​പ്പു​ക​ളി​ൽ​ ​ട്വ​ന്റി​-20​യി​ലും​ ​ഏ​ക​ദി​ന​ത്തി​ലും​ ​മു​ഖാ​മു​ഖം​ ​വ​ന്ന​ ​എ​ല്ലാ​ ​മ​ത്സ​ര​ങ്ങ​ളി​ലും​ ​ഇ​ന്ത്യ​യ്ക്കാ​യി​രു​ന്നു​ ​ജ​യം​ .
ഏ​ക​ദി​ന​ത്തി​ൽ​ 7​ ​ത​വ​ണ​യും​ ​ട്വ​ന്റി​-​ 20​യി​ൽ​ 5​ ​വ​ട്ട​വു​മാ​ണ് ​ലോ​ക​ക​പ്പു​ക​ളി​ൽ​ ​നേ​ർ​ക്കു​നേ​ർ​ ​പോ​രാ​ടി​യ​ത്.
2007​ ​-​ പ്രഥമ ട്വന്റി20 ലോകകപ്പിൽ ​ഗ്രൂ​പ്പ് ​ഘ​ട്ട​ത്തി​ൽ​ ​സ​മ​നി​ല​യാ​യി​തി​നെ​ ​തു​ട​ർ​ന്ന് ​ബൗ​ൾ​ ​ഔ​ട്ടി​ൽ​ ​ഇ​ന്ത്യ​യ്ക്ക് ​ജ​യം
ഫൈ​ന​ലി​ൽ​ 5​റ​ൺ​സി​ന്റെ​ ​വി​ജ​യം
2012​ൽ​ ​-​ 8​ ​വി​ക്ക​റ്റി​ന് ​ജ​യം
2014​-7​ ​വി​ക്ക​റ്റി​ന്റെ​ ​വി​ജ​യം
2016​-​ 6​ ​വി​ക്ക​റ്റി​ന്റെ​ ​വി​ജ​യം

ശ്രീ​ല​ങ്ക​ ​-​ ​ബം​ഗ്ലാ​ദേ​ശ്
സൂ​പ്പ​ർ​ 12​ൽ​ ​ഇ​ന്ന് ​ന​ട​ക്കു​ന്ന​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​ഗ്രൂ​പ്പ് 1​ലെ​ ​ശ്രീ​ല​ങ്ക​യും​ ​ബം​ഗ്ലാ​ദേ​ശും​ ​ത​മ്മി​ൽ​ ​ഏ​റ്റു​മു​ട്ടും.​ ​വൈ​കി​ട്ട് 3.30​ ​മു​ത​ൽ​ ​ഷാ​ർ​ജ​യി​ലാ​ണ് ​മ​ത്സ​രം.​ ​സ്റ്റാ​ർ​ ​സ്പോ​ർ​ട്സ് ​ചാ​ന​ലു​ക​ളി​ലും​ ​ഹോ​ട്ട്‌​സ്റ്റാ​റി​ലും​ ​ത​ത്സ​മ​യ​ ​സം​പ്രേ​ഷ​ണം​ ​ഉ​ണ്ടാ​കും.