kejriwal

ന്യൂഡൽഹി: ആം ആദ്​മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്​ കേജ്​രിവാൾ അയോധ്യ 26ന്​ അയോദ്ധ്യ സന്ദർശിക്കും. നിർമ്മാണത്തിലിരിക്കുന്ന രാമക്ഷേത്രത്തിൽ പ്രതിഷ്​ഠിക്കാനുള്ള വിഗ്രഹത്തിൽ അർച്ചന നടത്തും. ​ഡൽഹിയിലെ ​ഹൈന്ദവ വോട്ടും വികാരവും ലക്ഷ്യമിട്ടാണ്​ സന്ദർശനമെന്നാണ് വിവരം.