majesh

എല്ലാം പോയി... കൂട്ടിക്കൽ ഇളംകാട്ടിൽ വെള്ളപ്പൊക്കത്തിൽ തകർന്നപോയ വീടിന് സമീപത്ത് കിടന്നഫാൻ എടുത്ത് മാറ്റുന്ന മജേഷും കുടുംബവും.