koottikal

ഫ്രയിം മാത്രം.... മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടിയത്തിനെ തുടർന്ന് പുല്ലാകയാറിന്റെ സമീപത്തെ വീടുകൾ പൂർണമായും തകർന്ന നിലയിൽ