world-cup

ഇന്നത്തെ മത്സരം

അഫ്ഗാനിസ്ഥാൻ Vs സ്കോട്ട്ലാൻഡ്

(രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സ് ലൈവ്)

ട്വന്റി-20 ലോകകപ്പിൽ ഇന്ന് നടക്കുന്ന സൂപ്പർ 12 മത്സരത്തിൽ അഫ്ഗാനിസ്ഥാൻ സ്കോട്ട്ലാൻഡിനെ നേരിടും.

ഇരു ടീമുകളുടെയും സൂപ്പർ 12ലെ ആദ്യ മത്സരമാണിത്. അഫ്ഗാൻ സൂപ്പർ 12ലേക്ക് നേരിട്ട് യോഗ്യത നേടിയ ടീമാണ്. സ്കോട്ട്ലാൻഡ് പ്രാഥമിക യോഗ്യതാറൗണ്ട് കടന്നാണ് വന്നത്.

സന്നാഹമത്സരത്തിൽ 41 റൺസിന് ദക്ഷിണാഫ്രിക്കയോട് തോറ്റ അഫ്ഗാൻ രണ്ടാം സന്നാഹത്തിൽ വിൻഡീസിനെ 56 റൺസിന് തോൽപ്പിച്ചിരുന്നു.