vishnu


സംസാരത്തിലെ വൈകല്യത്തെ മറികടന്ന് വിഷ്ണു ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സിൽ ഇടം നേടി. പത്ത് നാടൻ പാട്ടുകൾ കോർത്തിണക്കി നിറുത്താതെ 20 മിനിറ്റ് 13 സെക്കൻഡിൽ പാടിയതാണ് ചരിത്രമായത്.