ss

ബാലരാമപുരം: ബാലരാമപുരം എ.വി സ്ട്രീറ്റിൽ പുളിമുട്ട് വീട്ടിൽ എ.വി ഹൗസിൽ ഷംസുദ്ദീൻ മുസ്ലിയാർ (65) നിര്യാതനായി. ഭാര്യമാർ: റഫീഖാ ബീവി, താജുന്നിസാ. മക്കൾ: റാഷിദ, ആമിന, പരേതനായ അബ്ദുള്ള, അമാനുള്ള, മുഹമ്മദ്, റസാനത്ത്, റൈഹാനത്ത്. മരുമക്കൾ: ജാബർ, സുൽഫി, മുനീബാ, മുഹമ്മദ് നിഷാദ്, അനസ്.