കരകുളം: അമ്മൻ നഗർ ഡാലിയയിൽ അഡ്വ. എൻ. രാമചന്ദ്രൻ നായർ (68 - റിട്ട സൂപ്രണ്ട് ആർ.ടി.ഒ) നിര്യാതനായി. ഭാര്യ: ചന്ദ്രിക (റിട്ട. കെൽട്രോൺ). മക്കൾ: കിരൺ (കൈരളി ടി.വി), ഡോ. നൃപൻ (ഹോമിയോ ഡോക്ടർ). മരുമക്കൾ: ചിഞ്ചു, ജ്യോതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.