പേയാട്: മിണ്ണംകോട് ചെറുകോട് ഇന്ദ്രജിത് ഭവനിൽ പരേതനായ അർജുനൻ ചെട്ടിയരുടെ ഭാര്യ: സീതമ്മ (84) നിര്യാതയായി. മക്കൾ: ശൈലജ, തങ്കമണി, അശോകൻ, കുജല, രാധിക. മരുമക്കൾ: അയ്യപ്പൻ, പരേതനായ ഗണേശൻ, സുശീല, ബാബു, രാജേന്ദ്രൻ. മരണാനന്തര ചടങ്ങ്: ഞായറാഴ്ച രാവിലെ 7ന്.