dead-body

കൊച്ചി: അങ്കമാലി കാരാമറ്റത്ത് കനാലിൽ രണ്ട് പേരെ മരിച്ചനിലയിൽ കണ്ടെത്തി.ഇടതുകര കനാലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കാരമറ്റം സ്വദേശികളായ തോമസ്(52), സനൽ(32) എന്നിവർ ആണ് മരിച്ചത്.മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് സൂചന.