sfi

നവാഗതർക്ക് സ്വാഗതം... കഴിഞ്ഞ ഒന്നര വർഷത്തിന് ശേഷം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കോളേജുകളിൽ പൂർണ്ണമായി ക്ലാസ്കൾ ആരഭിച്ചപ്പോൾ കോട്ടയം ബസേലിയോസ് കോളേജിലേക്കെത്തുന്ന നവാഗതരെ സ്വാഗതം ചെയ്യുന്ന എസ്.എഫ്.ഐ പ്രവർത്തകർ.