college

ദേ അവ‌ർ എത്തി... നീണ്ട ഇടവേളയ്ക്കുശേഷം കോളേജുകൾ പൂർണമായി തുറന്നതിനെ തുടർന്ന് ക്യാമ്പസുകളിലെത്തിയ വിദ്യാർത്ഥികൾ. പാലക്കാട് ഗവ: വിക്ടോറിയ കോളേജിൽ നിന്ന്.