പിരിയല്ല നമ്മൾ...കോളേജുകളിൽ പൂർണ്ണമായി ക്ലാസുകൾ ആരംഭിച്ചതിനെ തുടർന്ന് തൃശൂർ കേരളവർമ്മ കോളേജിലെത്തിയ വിദ്യാർത്ഥിനികൾ സൗഹൃദം പങ്കിടുന്നു.