ss

വെങ്ങാനൂർ: പനങ്ങോട് സജിത ഭവനിൽ പി.കെ. ശങ്കരനാരായണ പിള്ള (81) നിര്യാതനായി.

ഭാര്യ: പത്മജ പിള്ള. മക്കൾ: സുധീർ എസ്. പിള്ള, സജിത പി.എസ്. മരുമക്കൾ: എൽ. ഹരികൃഷ്ണൻ, രോഷ്ണി .

സഞ്ചയനം : 29ന് രാവിലെ 8 ന്.