മരുതൂർ: പുന്നക്കുന്നു പുത്തൻ വീട്ടിൽ പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ ജഗദമ്മ (79) നിര്യാതയായി. മക്കൾ: ലതകുമാരി, മനോജ്, രാഖി. മരുമക്കൾ: ശിവൻകുട്ടി നായർ, മഞ്ജുഷ, വിനയകുമാർ. സഞ്ചയനം : ഞായർ രാവിലെ 9ന്.