ഡിസംബർ ഒന്ന് മുതൽ തീപ്പെട്ടിക്ക് വില വർദ്ധിക്കും. ഒന്നര പതിറ്റാണ്ടോളം മുൻപാണ് അവസാനമായി തീപ്പെട്ടിക്ക് വില വർദ്ധിച്ചത്.