താലിബാൻ സർക്കാർ അധികാരമേറ്റതിന് ശേഷം ഐക്യരാഷ്ട്ര സഭ നടത്തിയ പഠനത്തിൽ കാബൂളിലെ പത്ത് ലക്ഷത്തോളം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നതായി കണ്ടെത്തി