guru

ത​ന്റെ​ ​വാ​ഹ​ന​മാ​യ​ ​സ്വ​ർ​ണ​ ​നി​റ​മു​ള്ള​ ​മ​യി​ലി​ന്റെ​ ​മു​ക​ളി​ൽ​ ​ക​യ​റി​ ​ആ​യു​ധ​മാ​യ​ ​വേ​ലും​ ​ധ​രി​ച്ച് ​ഭ​ക്ത​വാ​ത്സ​ല്യം​ ​നി​മി​ത്തം​ ​ക​ണ്ണു​ക​ൾ​ ​ര​ണ്ടി​ലും​ ​ക​ണ്ണീ​ർ​ ​തു​ളു​മ്പു​ന്ന​ ​സു​ബ്ര​ഹ്മ​ണ്യ​മൂ​ർ​ത്തി​ ​എ​പ്പോ​ഴും​ ​കാ​ത്തു​ര​ക്ഷി​ക്ക​ണം.