ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ് വിക്രാന്ത് രണ്ടാം കടൽ പരീക്ഷണത്തിനായി ഞായറാഴ്ച പുറപ്പെട്ടു. മിഗ് -29 കെ യുദ്ധവിമാനങ്ങളും മറ്റും കപ്പലിലുണ്ട്