ആന്റാർട്ടിക്കൻ യാത്രയുടെ അവസാന ഭാഗമാണ് ഇന്ന്. ആന്റാർട്ടിക്കയ‌്ക്കും ദക്ഷിണ അമേരിക്കയ്‌ക്കും ഇടയിൽ കുറച്ച് ദ്വീപ് സമൂഹങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഫാക്ക് ലാൻഡ് ഐലൻഡിലാണ് ആദ്യ യാത്ര.

antartica

പെൻഗ്വിനുകളുടെ രണ്ടാമത്തെ വലിയ ഇനമായ കിംഗ് പെൻഗ്വിനുകൾ നിറഞ്ഞ കോളനിയും, ലോകത്തിലെ ഏറ്റവും വലിയ ചിറകുകളുള്ള കടൽ പക്ഷികളെയും നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു. കൂടാതെ പലതരത്തിലുള‌ള പക്ഷികളുടെ ഒത്തുചേരലും. കാണുക വിസ്‌മയങ്ങൾ നിറഞ്ഞ അന്റാർട്ടിക്കൻ യാത്രയുടെ അവസാന ഭാഗം.