പാച്ചല്ലൂർ: കാളിക്കവിളാകത്ത് വീട്ടിൽ ജി. സുദർശനൻ (51) നിര്യാതനായി. ഭാര്യ: ജയശീ. മക്കൾ: സുനിൽ, മേഘ. സഞ്ചയനം 29 ന് രാവിലെ 8 മണിക്ക്.