muhammad-haneefa

തിരുവനന്തപുരം: അരുവിക്കര വട്ടക്കുളം മേലേവിള പുത്തൻ വീട്ടിൽ മുഹമ്മദ് ഹനീഫ (93) നിര്യാതനായി.

ഭാര്യ: പരേതയായ അനീഫാ ബീവി. മക്കൾ: നിസാറുദ്ദീൻ(ഗവ. എൽ പി.എസ്. വട്ടക്കുളം), ലൈല, നാസറുദീൻ, ജുമൈല (ഡി.ടി.പി.സി അരുവിക്കര ഡാം), നസീർ, സജീർ, പരേതരായ ഫാത്തിമാ ബീവി, മുഹമ്മദ് സാലി, ഹുസൈൻ.

മരുമക്കൾ: പരേതനായ ഷറഫുദ്ദീൻ, ആരിഫ, ആബിദ, ബാദുഷാൻ, സീനത്ത്,

അബ്ദുൾ സമദ്, റഫീഖ (ഗവ. സിദ്ധ ആശുപത്രി മൈലമൂട്), സുനിജ.

കബറടക്കം ഇന്നു രാവിലെ ഒൻപതിന് അഴിക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.