saraswathy

ശ്രീകാര്യം : അർച്ചന നഗർ കാട്ടിൽ വീട്ടിൽ പരേതനായ സുന്ദരേശന്റെ ഭാര്യ സരസ്വതി (55) നിര്യാതയായി.. മകൻ: എസ്. സ്വാതിഷ്.