knife

തൃ​ക്കാ​ക്ക​ര​:​ ​ഭേ​ൽ​പ്പു​രി​ ​സ്റ്റാ​ൾ​ ​എ​ടു​ത്തു​മാ​റ്റി​യ​തി​നെ​ ​ചൊ​ല്ലി​യു​ണ്ടാ​യ​ ​ത​ർ​ക്ക​ത്തി​ൽ​ ​ര​ണ്ടു​പേ​ർ​ക്ക് ​കു​ത്തേ​റ്റു.​ ​ഏ​ലൂ​ർ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​തൈ​പ്പ​റ​മ്പി​ൽ​ ​വീ​ട്ടി​ൽ​ ​ബി​നോ​യ് ​ജോ​ർ​ജ്,​ ​ഉ​ദ്യോ​ഗ​മ​ണ്ഡ​ൽ​ ​സ്വ​ദേ​ശി​ ​നാ​ഗു​ൽ​ ​എ​സ്.​ബാ​ബു​ ​എ​ന്നി​വ​ർ​ക്കാ​ണ് ​കു​ത്തേ​റ്റ​ത്.​ ​ഇ​രു​വ​രേ​യും​ ​കാ​ക്ക​ന​ട്ടെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​ബീ​നോ​യ് ​ജോ​ർ​ജി​ന്റെ​ ​കാ​ലി​നും​ ​നാ​ഗു​ലി​ന്റെ​ ​ഇ​ട​തു​കൈ​ക്കു​മാ​ണ് ​കു​ത്തേ​റ്റ​ത്.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​മൂ​ന്ന് ​മ​ണി​യോ​ടെ​ ​കാ​ക്ക​നാ​ട് ​ഇ​ൻ​ഫോ​പാ​ർ​ക്കി​ന് ​സ​മീ​പം​ ​മാ​പ്രാ​ണ​ത്താ​യി​രു​ന്നു​ ​സം​ഭ​വം
പ​ന്നി​യി​റ​ച്ചി​ ​സ്റ്റാ​ൾ​ ​ആ​രം​ഭി​ക്കു​ന്ന​തി​നാ​യി​ ​ക​ട​ ​വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ​ ​തു​ഷാ​ര​ ​എ​ന്ന​ ​യു​വ​തി​യും​ ​മൂ​ന്ന് ​സു​ഹൃ​ത്തു​ക്ക​ളും​ ​ചേ​ർ​ന്നാ​ണ് ​ഇ​രു​വ​രേ​യും​ ​കു​ത്തി​ ​പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.​ ​സ്റ്റാ​ൾ​ ​വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​ ​ബി​നോ​യി​യു​ടെ​യും​ ​നാ​ഗു​ലി​ന്റെ​യും​ ​സു​ഹൃ​ത്തി​ന്റെ​ ​പെ​ട്ടി​ക്ക​ട​ ​ഇ​വ​ർ​ ​നീ​ക്കം​ ​ചെ​യ്തു.​ ​ഇ​ത് ​ചോ​ദ്യം​ ​ചെ​യ്ത​തി​നെ​ ​തു​ട​ർ​ന്നു​ണ്ടാ​യ​ ​സം​ഘ​ർ​ഷ​മാ​ണ് ​കു​ത്തി​ൽ​ ​ക​ലാ​ശി​ച്ച​ത്.​ ​തു​ഷാ​ര​യു​ടെ​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ ​സു​ഹൃ​ത്തു​ക്ക​ളാ​ണ് ​ഇ​രു​വ​രെ​യും​ ​കു​ത്തി​യ​ത്.​ ​സം​ഘ​ർ​ഷ​ത്തി​ൽ​ ​പ​രി​ക്കേ​റ്റ​ ​തു​ഷാ​ര​ ​കാ​ക്ക​നാ​ട് ​സ​ഹ​ക​ര​ണ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​തു​ഷാ​ര​യു​ടെ​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​ഒ​ളി​വി​ലാ​ണ്.​ ​ഇ​വ​ർ​ക്കാ​യി​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.