snatching

പു​തു​ക്കാ​ട്:​ ​ദേ​ശീ​യ​പാ​ത​ ​മ​ണ​ലി​യി​ൽ​ ​ചി​റ്റി​ശ്ശേ​രി​ ​സ്വ​ദേ​ശി​യെ​ ​ത​ട​ഞ്ഞ് ​നി​റു​ത്തി​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​പ​ണം​ ​ക​വ​ർ​ന്ന​ ​കേ​സി​ൽ​ ​ര​ണ്ട് ​പേ​രെ​ ​പു​തു​ക്കാ​ട് ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​പു​ല​ക്കാ​ട്ടു​ക്ക​ര​ ​തൊ​ട്ടി​പ​റ​മ്പി​ൽ​ ​സാ​നി​(40​),​ ​ആ​മ്പ​ല്ലൂ​ർ​ ​ഓം​പി​ള്ളി​ ​സു​ബി​ൽ​(30​)​ ​എ​ന്നി​വ​രെ​യാ​ണ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​സി.​ഐ​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ,​ ​എ​സ്.​ഐ​ ​സി​ദ്ദി​ഖ് ​അ​ബ്ദു​ൾ​ ​ഖാ​ദ​ർ,​ ​എ.​എ​സ്.​എ​ ​ബാ​ബു,​ ​സി.​പി.​ഒ​മാ​രാ​യ​ ​പ്ര​സ​ന്ന​കു​മാ​ർ,​ ​സ​ജീ​വ്,​ ​അ​ജ​യ്കു​മാ​ർ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​ഇ​വ​രെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.