guru

മണ്ണ്, തീ,​ വെള്ളം, കാറ്റ്, ആകാശം എന്നിവയും ആത്മദർശനത്തിൽ ഭാഗംവച്ച് പിരിയുന്നത് പോലെ പിരിഞ്ഞ് ഒഴിഞ്ഞുമാറും. സ്വർഗവും നരകവും എല്ലാം അകന്നുപോകും.