മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ്‌കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റെ മൊഴിയെടുത്തു. മോൻസൺ പൊലീസ് ആസ്ഥാനത്തെത്തി ഡി.ജി.പിയെ കണ്ടിരുന്നു