sameer

ആര്യൻ ഖാനെ ലഹരിക്കേസിൽ നിന്ന് ഒഴിവാക്കാൻ പിതാവും നടനുമായ ഷാരൂഖ് ഖാനോട് 25കോടി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ നർകോട്ടിക് സ് കൺട്രോൾ ബ്യൂറോ മുംബയ് മേധാവി സമീർ വാങ്കഡെയ്‌ക്കെതിരെ വകുപ്പുതല അന്വേഷണം