പേരൂർക്കട: എൻ.പി.പി നഗർ ഹൗസ് നമ്പർ 2 ഐശ്വര്യയിൽ സരോജിനിയമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഡോ. ബാലകൃഷ്ണൻ നായർ. മക്കൾ: ഡോ. ബി. വിജയകുമാർ, ഡോ. ബി. അനിൽകുമാർ, എസ്. ആശാ സുരേഷ്. മരുമക്കൾ: പരേതയായ ബിന്ദു റാണി, എസ്. മിനി, വി.സുരേഷ് (ആശാ ക്ലോത്ത് സെന്റർ, പേരൂർക്കട). സഞ്ചയനം 31 ന് രാവിലെ 8.30-ന്.