ചെറുവയ്ക്കൽ: തിരുവോണം വീട്ടിൽ (പുളിയറക്കോണം) മാധവൻ നായർ. എം (87) നിര്യാതനായി. ഭാര്യ : പരേതയായ മാധവി അമ്മ. മക്കൾ: ശ്രീകല, ശ്രീലത, ശ്രീകുമാർ. മരുമക്കൾ: ദീപ, പരേതരായ മോഹനൻ, ശ്രീകുമാർ. സഞ്ചയനം: ഞായറാഴ്ച 8.30 ന്.