ss

കോട്ടുകാൽ: ചരുവിള ആദിഷ് ഭവനിൽ ചന്ദ്രൻ. കെ (53) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ആതിര ചന്ദ്രൻ, ആദിഷ് ചന്ദ്രൻ. മരുമകൻ: ശിവകുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.