ശ്രീകാര്യം: ആക്കുളം തുറുവിക്കൽ പുത്തൻവിള വീട്ടിൽ ചന്ദ്രബാബു (62) നിര്യാതനായി.
ഭാര്യ: അശ്വതി. മക്കൾ: കാർത്തിക്. എ, ആദിത്യ. എ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് മുട്ടത്തറ മോക്ഷകവാടത്തിൽ.