beef

ചലച്ചിത്ര നടനും ഫുഡ് വ്ളോഗറുമായിട്ടുള്ള കിഷോർ തന്റെ അമ്മവീട് റെസ്റ്റോറന്റിൽ ഉണ്ടാക്കിയ അടിപൊളി നാടൻ പോത്ത് കറി.

കിഷോറിന്റെ പഴയ വിദ്യാർത്ഥിനി നീതുവിന്റെതാണ് റെസിപ്പി. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന നാടൻ പോത്ത് കറിയാണിത്. വെള്ളയപ്പത്തിനും, ചോറിനോപ്പവും കഴിക്കാനാണ് കൂടുതൽ രുചി. എന്നാൽ ഇത് ഉണ്ടാക്കി നോക്കു.

വീഡിയോ കാണാം